Monday, November 27, 2017

ഒറ്റമൂലികൾ

ടൈഫോയ്ഡ് 

രാമ തുളസി (വെള്ളത്തുളസി) ഇല ഒരു പിടി , കുരുമുളക് ഏഴ് എന്നിവ  അരച്ചു ചെറിയ ഗുളികകൾ ആക്കി തണലിൽ ഉണങ്ങി രാവിലെയും വൈകിട്ടും കഴിക്കുക

മലമ്പനി 

കിരിയാത്ത  സമൂലം തണലിൽ ഉണങ്ങി പൊടിച്ചു ഗുളികകൾ ആക്കി  ഓരോന്ന് പതിനഞ്ചു ദിവസം കഴിക്കുക

ഡെങ്കിപ്പനി 

കപ്പളത്തിന്റെ ഇളം  ഇലയുടെ നീര് ഒരു ടേബിൾ സ്പൂൺ കഴിക്കുക 

No comments:

Post a Comment